Surprise Me!

രാഹുലിനെ വീഴ്ത്താൻ സ്മൃതി ഇറാനി | Oneindia Malayalam

2019-04-02 252 Dailymotion

Lok Sabha Election 2019: Smriti Irani coming to campaign against Rahul Gandhi in Wayanad <br />അമേഠിയില്‍ മാത്രമല്ല, വയനാട്ടിലും രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ബിജെപി സ്മൃതി ഇറാനിയെ കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പളളിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിന് വേണ്ടിയാണ് അമേഠിയില്‍ നിന്നും സ്മൃതി ഇറാനി എത്തുന്നത്. <br />

Buy Now on CodeCanyon